പണ്ടെങ്ങോ വായിച്ചത്:-
ഒരു യുക്തിവാദിയുടെ മനോനില അദ്ദേഹത്തിന്റെ വാക്കുകളില്‍-
"ഞാന്‍ അദ്ധ്യക്ഷനായുള്ള മീറ്റീംഗുകളില്‍ ഈശ്വര പ്രാര്‍ഥനയുണ്ടെങ്കില്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ ഞാന്‍ എഴുന്നേല്‍ക്കാറില്ല."
സദസിനെപ്പോലും ബഹുമാനിക്കാത്ത അയാളുടെ മനോനിലയെക്കുറിച്ച് നിങ്ങള്‍ എന്തുപറയുന്നു?
Monday, November 26, 2007
യുക്തിവാദി 2
Subscribe to:
Post Comments (Atom)
5 comments:
നിങ്ങള്‍ പറയൂ...
ചിന്തിക്കട്ടെ,
ശാസ്ത്രം എന്തു പറയുന്നുവെന്ന്.
ഇതിനുള്ള മറുപടി ബ്ലോഗെഴുതുന്ന യുക്തിവാദികള്‍ (?) പറയട്ടെ......
തുടരുക
എന്തു പറയാന്‍?
Post a Comment