Friday, November 2, 2007

യുക്തിവാദി

സ്വന്തം യുക്തി ഉപയോഗിച്ച്‌ ചിന്തിക്കുകയും അതനുസരിച്ച്‌ വാദിക്കുകയും ചെയ്യുന്ന നമ്മളും യുക്തിവാദികളല്ലേ? അതോ ഇപ്പോള്‍ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ മാത്രമാണോ യുക്തിവാദികള്‍?

5 comments:

ക്രിസ്‌വിന്‍ said...

ആണോ?..അല്ലേ..?

പ്രയാസി said...

ഞാനാ ടൈപ്പല്ല..:)

സഹയാത്രികന്‍ said...

ഒരുമാതിരി കൊനഷ്‌ട് ചോദ്യങ്ങള് ചോദിക്കരുത്ട്ടാ...!

:)

ഡോണ said...

Ukthipoorvam chinthich thalapunnaakkalle. sangathi kollaam rasakaram. koode manusyane chinthippikkunna kure chotyangalum nalkiyal......

nalan::നളന്‍ said...

യുക്തിക്കുവേണ്ടി വാദിക്കുന്നവരെല്ലാം യുക്തിവാദികള്‍ തന്നെ. വിശ്വാസത്തില്‍ യുക്തിയുണ്ടെങ്കില്‍ അതും യുക്തിവാദം തന്നെ.