Monday, November 19, 2007

G.മനു


ഇന്നത്തെ മലയാള മനോരമ പത്രത്തില്‍ വായനക്കാരുടെ അനുഭവം എന്നപേജില്‍ 'കല്യാണപ്പിറ്റേന്ന്' എന്ന അനുഭവം എഴുതിയത്‌ നമ്മുടെ മനുവാണോ? ഐ മീന്‍ G.മനു

4 comments:

ക്രിസ്‌വിന്‍ said...

ആണെങ്കില്‍ ഇപ്രാവശ്യം സമ്മാനം ബൂലോകത്തിന്‌

സുമുഖന്‍ said...
This comment has been removed by the author.
സുമുഖന്‍ said...

മാഷേ .ഇത്‌ വായിച്ചില്ലേ..

പ്രയാസി said...

ആരെഴുതിയാലും സംഭവം കൊള്ളാം ക്രിസ്‌വിന്‍ ഭായീ..:)