ഇംഗ്ലീഷ് ചരിത്രകാരനായ എഡ്വേര്‍ഡ് ഗിബണ്‍(1737-1794)രചിച്ച പ്രശസ്തമായ ഗ്രന്ഥമാണ് 'റോമന്‍ സാമ്രാജ്യത്തിന്റെ താഴ്ച്ചയും വീഴ്ച്ചയും'(Decline and Fall of the Roman Empire).അഞ്ഞൂറ് വര്‍ഷത്തോളം അധികാരത്തിലും പ്രതാപത്തിലും തല ഉയര്‍ത്തിനിന്ന റോമന്‍ സാമ്രാജ്യത്തിന്റെ ദയനീയമായ് തകര്‍ച്ചക്ക് അഞ്ച് കാരണങ്ങളാണ് വഴിതെളിച്ചതെന്ന് ഗിബണ്‍ പറയുന്നു
1)കുടുംബത്തിന്റെ മാന്യതയും കെട്ടുറപ്പും തകര്‍ന്നു.
2)വന്‍ തുക കരമായി പിരിച്ച് ഭരണാധികാരികള്‍ സുഖലോലുപതയില്‍ മുഴുകി
3) മൃഗീയ ചാരിതാര്‍ത്ഥ്യവും സുഖവും പ്രദാനം ചെയ്യുന്ന സ്പോട്സ് രംഗത്തേക്ക് പൗരന്മാര് അന്ധമായി കുതിച്ചുചാടി
4)ഭീമാകാരമായ കെട്ടിടങ്ങളും കോട്ടകൊത്തളങ്ങളും വന്‍തുകകള്‍ മുടക്കി നിര്‍മ്മിച്ചു.
5) മതചിന്തയും ധര്‍മ്മബോധവും പുറന്തള്ളി ഭൗതികമാത്രമായ ജീവിതശൈലി സ്വീകരിച്ചു.
ഇന്ന് നമ്മുടെ കൊച്ചുകേരളവും ഇതില്‍നിന്ന് വിഭിന്നമാണോ?
Tuesday, November 20, 2007
Decline and Fall of the Roman Empire
Labels:
പുസ്തക പരിചയം
Subscribe to:
Post Comments (Atom)
2 comments:
മുകളില്‍ പറഞ്ഞ ഗ്രന്ഥം ഞാന്‍ വായിച്ചിട്ടില്ലേ.....കൂടുതല്‍ എന്തെങ്കിലും ചോദിച്ചാല്‍ പ്രശ്നമാകും.ഈ പുസ്തകത്തെക്കുറിച്ച് ഒരു ആര്‍ട്ടിക്ക്ള്‍ എന്നോ വായിച്ചപ്പോള്‍ എഴുതി വെച്ചതാ...
ഭരണാധികാരികള്‍ സുഖലോലുപതയില്‍ മുഴുകാനായി അഴിമതിയില്‍ മുങ്ങി.....
ഇതാണ് ഇന്നത്തെ കേരളത്തിന്റെ ശാപം
Post a Comment