Tuesday, January 15, 2008

എന്നു മരിക്കും


നിങ്ങള്‍ എന്നു മരിക്കും എന്നറിയണോ?

ഇതു നോക്കൂ...

8 comments:

ക്രിസ്‌വിന്‍ said...

എനിക്കേതായാലും 80 വയസ്‌ വരെ ആയുസുണ്ട്‌

യാരിദ്‌|~|Yarid said...

ഞാനെന്തായാലും റിട്ടയറ് ചെയ്തു കഴിഞ്ഞെ മരിക്കുള്ളൂ എന്നാണ് ഡെത് ക്ലോക്ക് പറയുന്നത്, കൃത്യമായി പറഞ്ഞാല്‍ ഒരു ഞായറാഴ്ച ഞാന്‍ നിത്യ നിദ്രയില്‍ ലയിക്കും.. വര്‍ഷം:Sunday, October 22, 2045 ....:D

ഒരു “ദേശാഭിമാനി” said...

“എണ്ണിയെണ്ണി കുറയുന്നിതായുസും
മണ്ടി മണ്ടി കരേറുന്നു മോഹവും“
ഇന്നീകണ്ട തടിക്കു വിനാശവും..
....................”
2028 വരെ യാണു മരണമണിയുടെ പ്രവചനം!
നോക്കാം അല്ലേ!

ത്രിശങ്കു / Thrisanku said...

മരിക്കാതിരിക്കാന്‍ മരുന്നുണ്ട് കേട്ടോ.

ജനിക്കാതിരുന്നാല്‍ മരിക്കാതിരിക്കാം. :)
-കുഞ്ചന്‍ നമ്പ്യാര്‍ (?)

നാടോടി said...

2048 മാര്‍ച്ച് 10 ചൊവ്വായ്ച ഞാന്‍ കാഞ്ഞു പോകുമെന്നു പറഞ്ഞു.
40 വര്‍ഷം ധാരാളം .....
Thanks......

നിരക്ഷരൻ said...

എനിക്കത് അറിയുകയേ വേണ്ട.

ശ്രീ said...

എനിക്കും അരിയണ്ട.

:)

ദിനേശന്‍ വരിക്കോളി said...

Kallam ayussinte orukaryame.
daa..njan innu marikkum,
ayyo postumortam , petti...ayalkkar nattukar... onninum samayamilla..itha njan marikkukayaa...

:)
:)
Kollam etra nalla thamasha.